m
കേരള സർവകലാശാല ബിഎഡ് പരീക്ഷയിൽ രണ്ടാം റാങ്ക് നേടിയ ഞങ്ങളുടെ അഭിമാനം രാഖിക്ക് എല്ലാവിധ ആശംസകളും ഭാവുകങ്ങളും നേരുന്നു..
m
Be'd മലയാളത്തിൽ കേരള യൂണിവേഴ്സിറ്റിയിൽ രണ്ടാം റാങ്ക് നേടിയ രാഖിയെ ഛത്രപതി ശിവജി സേവാസമിതി പൊന്നാടയണിയിച്ച് നിലവിളക്കും രാമായണവും നൽകി ആദരിച്ചു
RSS കൊല്ലംനഗർ സേവാപ്രമുഖ് ശ്രീ ഉണ്ണികൃഷ്ണൻ,RSS ഉപനഗർ സഹകാര്യവാഹ് ശ്രീ വിനു നമ്പാരത്ത്
യുവമോർച്ച ആശ്രാമം ഏരിയാ പ്രസിഡൻ്റ് ശ്രീ അഖിലേഷ് ഭദ്രൻ എന്നിവർ സന്നിഹിതരായി.
M