Tuesday, June 7, 2022

സ്വപ്നം - മരണം & ജനനം

 




ജൂൺ 1 ന് രാവിലെ ഞാൻ കണ്ട സ്വപ്നം ...

1- ഒരു DARK MAN ദൂരെ എവിടെയോ എന്തോ വണ്ടി കൊണ്ട് WAIT ചെയ്യുന്നു ,

( ശരിക്കും ഉണ്ടായത് -

എന്റെ പഴയ അയൽക്കാരൻ ലോറി ലോഡിറക്കാൻ WAIT ചെയ്യുമ്പോൾ താമസിക്കുന്നിടത് തൂങ്ങി മരിച്ചു ...)


2- കുട്ടി പുറത്തേക്ക് വരുന്നു ,

അന്ന് സ്‌കൂൾ തുറക്കുന്നത് കൊണ്ട് തോന്നിയതാണോ ??

( ശരിക്കും ഉണ്ടായത് -

കൊല്ലം ദേവു പ്രസവിചെന്ന് തോനുന്നു ,

FB PROFILE PIC ഇൽ കുട്ടി കൈ PHOTO )


-----------------------------