Thursday, June 9, 2022

LOVER VOICE


AUGUST-2019-
"എന്നെ വേഗം വിവാഹം ചെയ്യാമോ ?...." എന്ന് ശല്ല്യം ചെയ്ത ദേവുവിന് പ്രജീഷ് കൊടുത്ത 'വിവാഹവാഗ്ദാനത്തിന്റെ ഓഡിയോ ക്ലിപ്പ്;
'രണ്ടാളുടെയും വിവാഹം 2020 ഇൽ കഴിയും' എന്നാണ് അവൻ പറഞ്ഞത്,,,,
അത് പോലെ നടന്നു...
(അവർ തമ്മിൽ അല്ലെന്നു മാത്രം...)
....ഇതിൽ അവൻ തെറ്റ് ചെയ്തോ ????